അങ്കമാലിയിൽ പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പൻ്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്. ഇന്നലെ…

നടൻ കൂട്ടിക്കൽ ജയചന്ദ്രന് തിരിച്ചടി; പോക്ക്‌സോ കേസിൽ മുൻകൂർ ജാമ്യമില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.കോഴിക്കോട്…

പറവൂരിൽ സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം;30 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി : പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്…

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്.…

സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു.ഇന്നലെ 320 രൂപ വർധിച്ച് വിപണിയിലെ വില വീണ്ടും 57000…

നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും…

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം;ഒരാൾ പിടിയിൽ

കൊച്ചി : ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ്…

വയനാട്‌ പുനരധിവാസം: ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി

കൊച്ചി : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി  ഹൈക്കോടതി തള്ളി. തോട്ടം ഉടമകൾക്ക് അർഹമായ…

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ മരിച്ചു

എറണാകുളം : അങ്കമാലിയിൽ ട്രാവലറും തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലർ ഡ്രൈവർ മരിച്ചത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ…

ലൈംഗിക പീഡന പരാതി: ഒമർ ലുലുവിന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ്…

error: Content is protected !!