ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം; സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം : ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്.യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ സു​കാ​ന്ത്…

കേരളസര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം : കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു;ബാർബർ അറസ്റ്റിൽ

പാലക്കാട് :  തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ…

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും പി.​പി.​ദി​വ്യ ഏ​ക​പ്ര​തി

ക​ണ്ണൂ​ര്‍ : എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍…

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം

ന്യൂഡൽഹി  : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത…

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചെ​ന്താ​മ​ര ഏ​ക​പ്ര​തി; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

പാ​ല​ക്കാ​ട് : കേ​ര​ള​ത്തെ ന​ടു​ക്കി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ലാ​ണ്…

കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ : കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റു. ക​ല്ല​മ്പാ​റ കൊ​ച്ചു​വീ​ട്ടി​ൽ മോ​ഹ​ന​നാ​ണ് (60) വെ​ട്ടേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ ക​ല്ല​മ്പാ​റ…

താ​മ​ര​ശേ​രി​യി​ൽ പ​തി​മൂ​ന്നു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട് : പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.പെ​ൺ​കു​ട്ടി​യേ​യും യു​വാ​വി​നെ​യും ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.ക​ർ​ണാ​ട​ക…

കൊ​ല്ല​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം : ഓ​ച്ചി​റ​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മേ​മ​ന സ്വ​ദേ​ശി​ക​ളാ​യ മ​നീ​ഷ്, അ​ഖി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ്…

കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

കളമശ്ശേരി :  പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡൽ,…

error: Content is protected !!