ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താ​ക്ലാ​സു​കാ​ര​ന്‍ ആ​ദി​ശേ​ഖ​റി​നെ (15) കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി പ്രി​യ​ര​ഞ്ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 10…

ബി​സി​എ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ഗ്രീ​ൻ​വു​ഡ്സ് കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദ്ധാ​ക്കും

ക​ണ്ണൂ​ർ : ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​കോ​ട് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ്സ് കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദ്ധാ​ക്കാ​ൻ ക​ണ്ണൂ​ർ…

തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ 180 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ദീ​പ​ക്, ദീ​ക്ഷി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ൽപ്പ​ന​യ്ക്കാ​യി ബം​ഗു​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന എം​ടി​എം​എ​യാ​ണ്…

കോട്ടയത്തെ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ;ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും ക​സ്റ്റ​ഡി​യി​ൽ

കോ​ട്ട​യം : ഏ​റ്റു​മാ​നൂ​ർ പ​ള്ളി​ക്കു​ന്നി​ൽ അ​മ്മ​യും മ​ക്ക​ളും ആ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും​ക​സ്റ്റ​ഡി​യി​ൽ. പാ​ലാ മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത്…

മം​ഗ​ളൂ​രു ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു

മ​ല​പ്പു​റം :   മംഗളൂരുവിൽ ഹിന്ദുത്വവാദികൾ തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ്…

പുലിപ്പല്ല്‌ കൈവശം വച്ച കേസിൽ റാപ്പർ വേടൻ രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ

കൊച്ചി: പുലിപ്പല്ല്‌ കൈവശം വച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ…

ക​ണ്ണൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ : കു​ഞ്ഞി​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​നം

ക​ണ്ണൂ​ര്‍ : ഇ​രി​ട്ടി കേ​ള​ൻ​പീ​ടി​ക​യി​ൽ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ. സ്‌​നേ​ഹാ​ല​യം വീ​ട്ടി​ൽ ജി​നീ​ഷി​നെ​യാ​ണ് ഇ​രി​ട്ടി…

റാപ്പർ വേടന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി

കൊ​ച്ചി : റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അഞ്ച് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.ഫ്ലാ​റ്റി​ൽ…

കോ​ട്ട​യ​ത്ത് യു​വ​തി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം : ച​ങ്ങ​നാ​ശേ​രി മോ​സ്കോ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​സ്കോ സ്വ​ദേ​ശി മ​ല്ലി​ക (38) ആ​ണ് മ​രി​ച്ച​ത്.മ​ല്ലി​ക​യു​ടെ ശ​രീ​ര​മാ​സ​ക​ലം…

പ​ത്ത​നാ​പു​ര​ത്ത് മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം : മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​ര​ന്മൂ​ട് സ്വ​ദേ​ശി വി​ൻ​സു കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​നു​വാ​ദ​മി​ല്ലാ​തെ കൂ​ട്ടു​കാ​രോ​ടൊ​ത്ത്…

error: Content is protected !!