കൊച്ചി : സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ്…
Business
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണക്കുതിപ്പ് തുടരുന്നു
കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സകലമാന റിക്കാർഡുകളും മറികടന്ന് സ്വർണക്കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20…
സംസ്ഥാനത്ത് സകലമാന റിക്കാർഡുകളും മറികടന്ന് സ്വർണക്കുതിപ്പ് തുടരുന്നു
കൊച്ചി : സംസ്ഥാനത്ത് സകലമാന റിക്കാർഡുകളും മറികടന്ന് സ്വർണക്കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച പവന് 66,000 രൂപയെന്ന പുതിയ നാഴികക്കല്ലിലെത്തിയതിനു പിന്നാലെ ഇന്ന്…
ചരിത്രത്തിലാദ്യമായി സ്വർണവില 66,000 കടന്നു
കൊച്ചി : ചരിത്രത്തിലാദ്യമായി സ്വർണവില 66,000 കടന്നു. ഇരുപത്തിരണ്ട് കാരറ്റിന് പവന് ഇന്ന് മാത്രം 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40…
സ്വർണ്ണവില വീണ്ടും കുതിച്ചുയർ ന്ന് റെക്കോഡിന് തൊട്ടരികെ
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വര്‍ധിച്ചിട്ടുള്ളത്. ഇതോടെ സ്വര്‍ണം…
സ്വർണവില ഇന്നും കൂടി
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം…
കുതിച്ചുയർന്ന് സ്വർണവില; വീണ്ടും 64,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്.…
സ്വര്‍ണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ കുതിപ്പിനു ശേഷം സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില…
സ്വർണവില വീണ്ടും റിക്കാർഡിനരികെ
കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനവും സ്വർണവിലയിൽ വർധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില…
സ്വർണ്ണവില വീണ്ടും കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സർവകാല റിക്കാർഡിൽനിന്ന് തുടർച്ചയായ മൂന്നാംദിനവും കൂപ്പുകുത്തി സ്വർണവില. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപയും പവന് 640 രൂപയുമാണ്…