എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം : വി​ദ​ഗ്ധ സ​മി​തി പ​ദ്ധ​തിപ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്‌​​ട എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യു​​ടെ സ​​ർ​​ക്കാ​​ർ​​ത​​ല ഒ​​മ്പ​​തം​​ഗ വി​​ദ​​ഗ്ധ സ​​മി​​തി ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഉ​​ൾ​​പ്പെ​​ടെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ്…

ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ ഉ​ട​ൻ തു​റ​ക്കും; സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യു​ടെ വി​വാ​ദ സ​മാ​ധി പൊ​ളി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് സം​ഘ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ട്…

ശബരിമല വികസനത്തിനായി 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി, ആദ്യഘട്ടത്തിന് 600.47 കോടി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള…

വനനിയമ ഭേദഗതി ആശങ്കകൾ അകറ്റിയ ശേഷം മാത്രമെന്ന് മുഖ്യമന്ത്രി  ,ഇൻഫാം അടക്കം കര്ഷകസംഘടനകൾക്കും  കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനും ആശ്വസിക്കാം

സോജൻ ജേക്കബ് തിരുവനന്തപുരം ::വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍..ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു…

ഈരാറ്റുപേട്ട കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം

കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഹൂണാർ…

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്

ഡൽഹി : ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ…

അബ്ദു റഹീമിന്റെ മോചനം നീളുന്നു;കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

സൗദി : ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ്…

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം : മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ…

സ്വ​ർ​ണ​വി​ല ഈ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ്…

സര്‍വകലാശാലകള്‍ക്ക് വിദേശത്തും പഠനകേന്ദ്രങ്ങളാവാം: നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : വിവിധ സര്‍വകലാശാലകളുടെ കാംപസുകള്‍ കേരളത്തിനു പുറത്തും തുടങ്ങാനുള്ള ‘ഓഫ് കാംപസ് പദ്ധതി’ക്ക് നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലാചട്ടം ഭേദഗതി…

error: Content is protected !!