കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കോട്ടയം : കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ…

സ്വ​ർ​ണ​വി​ല വീ​ണ്ടും റി​ക്കാ​ർ​ഡി​ന​രി​കെ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം​ദി​ന​വും സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. ഗ്രാ​മി​ന് പ​ത്തു രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല…

കാ​ല​ടി​യി​ൽ മ​ധ്യ​വ​യ​സ്‌​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി : കാ​ല​ടി​യി​ൽ മ​ധ്യ​വ​യ​സ്‌​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​പ്പേ​ലി​ക്കു​ടി വീ​ട്ടി​ല്‍ മ​ണി(54) ആ​ണ് മ​രി​ച്ച​ത്.ഇ​വ​രെ പു​റ​ത്തു​കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത്…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് : കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ…

താനൂരിൽ കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം ഊർജിതം

താനൂർ : ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് മലപ്പുറം താനൂരിൽ കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥിനികളും വീട്ടിൽ നിന്നിറങ്ങിയത്.…

നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ

കല്ലമ്പലം : നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ക്ലർക്കായ സിന്ധുവിന്റെയും ഏക മകൾ ഗ്രീഷ്മ…

മലപ്പുറത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ടത്താണിയിൽ ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തിൽ…

മലക്കപ്പാറയിൽ കാട്ടുപോത്ത് ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മലക്കപ്പാറ: മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട 7ഓടെയാണ് സഞ്ജയെ കാട്ടുപോത്ത് ആക്രമിച്ചത്.…

പമ്പാവാലി വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു.

പമ്പാവാലി:വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിൽ.…

സം​സ്ഥാ​ന​ത്ത് മഞ്ഞപ്പിത്തം വ്യാപകമാകുന്നു

സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. മാ​ർ​ച്ചി​ലെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 88 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 185 പേ​ർ രോ​ഗം സം​ശ​യി​ച്ച് ചി​കി​ത്സ…

error: Content is protected !!