രാ​ജ്യ​ത്ത് യു​പി​ഐ സേ​വ​ന​ങ്ങ​ൾ ത​ക​രാ​റി​ൽ; ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​തു​ട​ങ്ങി​യ​വ സേ​വ​നം മു​ട​ക്കി

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്ത് യു​പി​ഐ സേ​വ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ജ​ന​പ്രി​യ യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​യ ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​ക്രെ​ഡ് തു​ട​ങ്ങി​യ​വ സേ​വ​നം…

കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി പൊൻകുന്നം,മികച്ച സബ് ഡിവിഷൻ കോട്ടയം

കോട്ടയം : ജില്ലയിലെ മാർച്ച് മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി പൊൻകുന്നം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും…

ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു;കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ആലപ്പുഴ : കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനിയെ തുടർന്ന്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്…

ബജറ്റ് ടൂറിസം : ഇതര സംസ്ഥാന ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി

കൊല്ലം: ബജറ്റ് ടൂറിസം യാത്രകൾ ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി. ഊട്ടി, കൊടൈക്കനാൽ, മൈസൂരു, കൂർഗ്, മധുര എന്നിവിടങ്ങളിലേക്കാണ്…

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ : മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറയില്‍ കള്ള് കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വാണിയമ്പാറ…

എ​ട​പ്പാ​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു

മ​ല​പ്പു​റം : എ​ട​പ്പാ​ൾ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ മ​ക​ൾ അം​റു​ബി​ൻ​ദ് ജാ​ബി​ർ ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ…

രാ​ഷ്ട്ര​പ​തി​ക്ക് സ​ന്പൂ​ർ​ണ വീ​റ്റോ അ​ധി​കാ​ര​മി​ല്ല; ബി​ല്ലു​ക​ളി​ൽ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം : സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി : നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ​മാ​ർ അ​യ​ച്ചാ​ൽ രാ​ഷ്ട്ര​പ​തി മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. രാ​ഷ്ട്ര​പ​തി​ക്കും സ​മ്പൂ​ർ​ണ വീ​റ്റോ…

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല 70,000 ക​ട​ന്നു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല 70,000 തൊ​ട്ടു. ഇ​ന്ന് കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 70,160 രൂ​പ​യാ​യി ഉ​യ​ർ​ന്നു.പ​വ​ന് ഇ​ന്ന് 200…

വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്; പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും

ക​ല്‍​പ്പ​റ്റ : ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ൽ ടൗ​ൺ​ഷി​പ്പി​ന്‍റെ പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ 64 ഹെ​ക്ട​ർ…

error: Content is protected !!