വിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി നടപ്പിലാക്കും: മന്ത്രി കെ. ബി. ഗണേഷ് കുമാർ പാതിരമണൽ ദ്വീപ് സന്ദർശിച്ചു

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായി, ഗൾഫ് ഡെസേർട്ട് സഫാരിക്ക് സമാനമായി ,കുട്ടനാട് സഫാരി’ ആരംഭിക്കുന്നു. ഇതിന്…

വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പും ഓൺലൈൻ സ്ട്രീമിംഗും ഇന്ന് മുതൽ

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യുവബിൾ എനർജി ആന്റ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് മേയ് 30 ന് പൊതുജനങ്ങളുടെയും…

ദേശീയ മധ്യസ്ഥതാ യജ്ഞം – കോടതികളിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നു

രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ…

വാർബ് യോ​ഗവും പെൻഷൻ അദാലത്തുംജൂലൈ 12 ന്

തിരുവനന്തപുരം : 08  ജൂലൈ 2025 വിരമിച്ച സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരം സിആർപിഎഫ്  പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ…

പൂക്കൃഷിയില്‍ വര്‍ണം വിടര്‍ത്താന്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ഇതരസംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവുരീതി ഇത്തവണ വാഴൂരിലുണ്ടാവില്ല.ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഓണപ്പൂവസന്തം’ പുഷ്പകൃഷി…

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ(ജൂലൈ 10)ആരംഭിക്കും

കോട്ടയം: സാക്ഷരതാ മിഷന്‍ , പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ(ജൂലൈ10) ആരംഭിക്കും. കോട്ടയം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി…

പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ : മൊബൈൽ പാസ്‌പോർട്ട് വാൻ ഉദ്ഘാടനം ജൂലൈ 10 ന്

തിരുവനന്തപുരം : 08  ജൂലൈ 2025 കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ…

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 23 മുതൽ അനിശ്ചിതകാല പണിമുടക്ക്.

തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സ്വകാര്യ ബസ്…

കേരള സർവകലാശാലയിൽ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :  കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ വിദ്യാർഥികളും (ജനറൽ/റിസർവേഷൻ/മാനേജ്മെന്റ്/പിഡബ്ല്യുഡി ഉൾപ്പെടെ)…

കോ​ട്ട​യ​ത്ത് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

കോ​ട്ട​യം : പാ​ണം​പ​ടി​യി​ൽ ആ​റ്റി​ൽ തു​ണി ക​ഴു​കു​ന്ന​തി​നി​ടെ നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ണം​പ​ടി ക​ല​യം​കേ​രി​ൽ നി​സാ​നി(53) ആ​ണ്…

error: Content is protected !!