തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ 23,000 വാർഡുകളിൽ മത്സരിക്കുമെന്നും മത്സരിക്കുന്നത് വിജയിക്കാനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.രാജീവ്…
SABARI NEWS
സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം…
എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണത്തിന് വീണ്ടും തുടക്കം;സ്വകാര്യ വ്യക്തിയ്ക്ക് സ്വന്തം സ്ഥലത്ത് പൂജകൾ നടത്തുന്നതിന് തടസം ഇല്ലന്ന് അറിയിച്ച് കേസ് തീർപ്പാക്കി
എരുമേലി :എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണത്തിന് വീണ്ടും തുടക്കം… വായ്പ അടയ്ക്കാതെ ജപ്തിയിലായ ഭൂമി ലേലത്തിലൂടെ ബാങ്കിൽ നിന്ന് വാങ്ങി പാർക്കിംഗ്…
എരുമേലി കാരിത്തോട് പാലമറ്റത്തിൽ ജോസ് (76) നിര്യാതനായി,സംസ്കാരം നാളെ രണ്ടിന്
എരുമേലി :കാരിത്തോട് പാലമറ്റത്തിൽ ജോസ് (76 വയസ്സ്, ) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (17/7/2025) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിക്കുന്നതും…
എരുമേലി കുളത്തിങ്കൽ പ്ലാമൂട്ടിൽ ഇബ്രാഹിംകുട്ടി (75) മരണപ്പെട്ടു.
എരുമേലി: കുളത്തിങ്കൽ പ്ലാമൂട്ടിൽ ഇബ്രാഹിംകുട്ടി (75) മരണപ്പെട്ടു. കബറടക്കം ളുഹർ നമസ്ക്കാരത്തിന് ശേഷം എരുമേലി മഹല്ല ജമാ അത്ത് ഖബർസ്ഥാനിൽ.
ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ 13ന്: ഇന്ന് നട തുറക്കും
പത്തനംതിട്ട: പുതുതായി നിര്‍മിച്ച നവഗ്രഹ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. 12ന് പതിവുപൂജകള്‍ നടക്കും.…
കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം.ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് .കേരളത്തില്‍…
തൊഴിലാളികൾക്കും തൊഴിൽ-ഉടമകൾക്കും സാമൂഹ്യ സുരക്ഷാ പ്രോത്സാഹന പദ്ധതിയുമായി തൊഴിൽ മന്ത്രാലയം
SPREE 2025 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ തിരുവനന്തപുരം : 11 ജൂലൈ 2025 രാജ്യത്തെ തൊഴിലാളികൾക്കും തൊഴിൽ-ഉടമകൾക്കും സാമൂഹ്യ സുരക്ഷാ പരിരക്ഷ…
ശാസ്ത്രീയ ഇടപെടലിലൂടെ കാർഷിക രംഗത്ത് രാജ്യം മുന്നേറുന്നു: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
സി ടി സി ആർ ഐ 62-ാം സ്ഥാപക ദിനാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : 11 ജൂലൈ 2025 Download…
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻ പോട്ടെടുത്ത ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച്…