കോട്ടയം: ജല അതോറിട്ടി ലൈനുകളിലെ ചോർച്ചയും, ജലലഭ്യത സംബന്ധിച്ച അടിയന്തര അറ്റകുറ്റപ്പണികൾക്കുമായി ബ്ലൂ ബ്രിഗേഡിനെ ഫോണിൽ വിളിക്കാം. അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള ജല…
SABARI NEWS
ഗുണഭോക്തൃ സമിതികൾ കുടിവെള്ളം നിഷേധിക്കുന്നതിനെതിരേ നടപടിയെടുണം: ജില്ലാ വികസന സമിതി
കോട്ടയം: ഗുണഭോക്തൃ സമിതികൾ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളിൽ വ്യക്തികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇതിനെതിരേ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ നടപടികളെടുക്കണമെന്നും ജില്ലാ…
ശബരിമല തീർത്ഥാടകർക്ക് ഇനി മൂന്ന് നേരവും ഭക്ഷണം
എരുമേലി. മണ്ഡല – മകരവിളക്ക്കാലത്ത് തീർത്ഥാടകാർക്ക് ഇനിമുതൽ മൂന്നു നേരവും ഭക്ഷണം നൽകുമെന്ന് ദേവസ്വം ബോർഡ്. ശബരിമല മുന്നൊരുക്കയോഗത്തിൽ ബോർഡ് പ്രസിഡന്റ്…
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നീട്ടി; പൂര്‍ത്തിയാക്കാനുള്ളത് 16 ശതമാനംപേര്‍
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് പുതിയ സമയം. നേരത്തെ, മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ്…
കന്നുകാലി സെൻസസിന്ജില്ലയിൽ തുടക്കം
കോട്ടയം: കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം…
കോട്ടയം ആർ.ടി.ഒയിൽ ഇ ചലാൻ സേവന കൗണ്ടർ
കോട്ടയം: കോട്ടയം റീജണൽ ട്രാൻസ്പാർട്ട് ഓഫീസിൽ ഇ ചലാൻ സേവന കൗണ്ടർ അധികമായി ആരംഭിച്ചു. കൗണ്ടറിൽ മോട്ടോർ വാഹന വകുപ്പിലെ എല്ലാ…
സി. എച്ച്. ആര്‍. -കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം
കാഞ്ഞിരപ്പള്ളി: ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി-സി. എച്ച്. ആര്‍. പട്ടയം നല്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാര്‍ഷികവിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന…
ഷറഫുദ്ദീനും അനുപമയും ഒന്നിക്കുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ ചിത്രീകരണം പൂര്‍ത്തിയായി
ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം…
കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം;ബജറ്റ് ടൂറിസം പാക്കേജുമായികെ.എസ്.ആര്‍.ടി.സി
കൊല്ലം : കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. നവംബര്‍ ഒന്നിന് രാവിലെ 10ന് കൊല്ലം…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്…