ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്നു; ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക്

കൊ​ച്ചി : ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഇ​ന്ന് അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് പോ​കും. കൊ​ച്ചി, മു​രു​ക്കും​പാ​ടം, മു​ന​മ്പം, മ​ത്സ്യ​ബ​ന്ധ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.ബോ​ട്ടു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ ക​യ​റ്റു​ന്ന പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​പ്പം ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ല്ലാം സ്റ്റോ​ക്ക് ചെ​യ്യു​ന്ന പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ബോ​ട്ട് യാ​ഡു​ക​ളി​ലും മ​റൈ​ൻ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​യ​റ്റി​യി​രു​ന്ന യാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ഒ​പ്പം വ​ല സെ​റ്റ് ചെ​യ്യു​ന്ന പ​ണി​ക​ളും ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.​ഇ​ന്നു മു​ത​ൽ ബോ​ട്ടു​ക​ളി​ൽ ഇ​ന്ധ​ന​വും നി​റ​ച്ചു തു​ട​ങ്ങും.

ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​ള​കി​മ​റി​ഞ്ഞു കി​ട​ക്കു​ന്ന ക​ട​ലി​ലേ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഇ​ക്കു​റി ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്. കി​ളി​മീ​ൻ, ക​ണ​വ, കൂ​ന്ത​ൽ, ചെ​മ്മീ​ൻ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ഈ ​സ​മ​യ​ത്ത് ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്.

26 thoughts on “ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്നു; ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക്

  1. Wonderful items from you, man. I have be mindful your stuff previous to and you are just extremely magnificent. I actually like what you’ve bought right here, certainly like what you’re stating and the way by which you are saying it. You are making it entertaining and you still take care of to stay it wise. I can’t wait to read much more from you. This is actually a tremendous site.

  2. I do consider all the ideas you have introduced to your post. They are very convincing and will definitely work. Still, the posts are very brief for starters. May you please prolong them a bit from subsequent time? Thank you for the post.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!