ന്യൂഡൽഹി : അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിന്റെതാണ് തീരുമാനം.സംസ്ഥാനങ്ങൾ ജാതി സർവേയാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാ അധികാരം കേന്ദ്ര സർക്കാരിനാണ് ഉള്ളതെന്നും അശ്വിനി വ്യക്തമാക്കി.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?