കോട്ടയം :ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായി വി സി അജികുമാർ (എരുമേലി ),സജി കുരീക്കാട്ട് ,മിനർവാ മോഹൻ എന്നിവരെ നിയമിച്ചു .എരുമേലി സ്വദേശിയായ വി സി അജികുമാർ ആർ എസ് എസ് താലൂക്ക് കാര്യവാഹക്, ജില്ലാ സഹ കാര്യവാഹക്, ഹിന്ദു ഐക്യവേദി രൂപീകരണ സമയത്ത് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി,, ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായി എസ് രതീഷ് ,ലാൽകൃഷ്ണ എന്നിവരെയും നിയമിച്ചു .
മറ്റു ഭാരവാഹികളുടെ ലിസ്റ്റ് താഴെ ചേർത്തിരിക്കുന്നു .

