കേരളസര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം : കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടന്നത്.

കോളേജ് അടച്ചിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നല്‍ പരിശോധന ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് ഇന്ന്(ചൊവ്വ) പാളയം മെന്‍സ് ഹോസ്റ്റലിലും പരിശോധന നടത്തിയത്.എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഹോസ്റ്റലില്‍ തുടരുകയാണ്. മുറികളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.


16 thoughts on “കേരളസര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

  1. Новости Украины https://gromrady.org.ua в реальном времени. Экономика, политика, общество, культура, происшествия и спорт. Всё самое важное и интересное на одном портале.

  2. Современный автопортал https://automobile.kyiv.ua свежие новости, сравнительные обзоры, тесты, автострахование и обслуживание. Полезная информация для водителей и покупателей.

  3. Строительный сайт https://vitamax.dp.ua с полезными материалами о ремонте, дизайне и современных технологиях. Обзоры стройматериалов, инструкции по монтажу, проекты домов и советы экспертов.

  4. Планируете ремонт https://remontkomand.kz в Алматы и боитесь скрытых платежей? Опубликовали полный и честный прайс-лист! Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  5. Новые актуальные промокод iherb promo kod herb для выгодных покупок! Скидки на витамины, БАДы, косметику и товары для здоровья. Экономьте до 30% на заказах, используйте проверенные купоны и наслаждайтесь выгодным шопингом.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!