മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് 5 കോടി രൂപ അനുവദിച്ച് ടെൻഡറായി.

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ…

കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി കെ. ബി. ഗണേഷ് കുമാർ

തിരുവനന്തപുരം :കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.…

ദീ​പ​ക്കി​ന്‍റെ മ​ര​ണം: പ്രതി ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു

കോ​ഴി​ക്കോ​ട്: ബ​സി​ലെ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ്…

ഗവർണറുടെ നയപ്രഖ്യാപനത്തിൽ  ഇടംപിടിച്ച് ശബരിമല വിമാനത്താവള പദ്ധതി ,2026-ൽ തുടങ്ങി 2030 ൽ കമ്മീഷൻ ചെയ്യുമെന്ന് സർക്കാർ  

എരുമേലി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണം 2026-ൽ ആരംഭിക്കുമെന്നും 2030-ഓടെ കമ്മീഷൻ ചെയ്യുമെന്നും ഗവർണർ സംസ്ഥാന നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ …

ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും  രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ…

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്രപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു;വീര കര്‍ഷകര്‍ക്ക് ആദരം

പൊടിമറ്റം (കാഞ്ഞിരപ്പള്ളി):  പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.  ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ…

സ്ത്രീ ശാക്തീകരണത്തിന് ഊർജ്ജം പകർന്ന് ‘പറന്നുയരാം കരുത്തോടെ’ ക്യാമ്പയിന് തുടക്കമായി

ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല…

ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്‍സര്‍…

ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് കാഞ്ഞിരപ്പള്ളി സ്വദേശി വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി : ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാണ്ടിമാക്കൽ പി.ബി. ഷാജിയുടെ മകൻ വിഷ്ണു ഷാജി…

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരചടങ്ങ് നാളെ  (20/01/2026 ) ചൊവ്വാഴ്ച 

കാഞ്ഞിരപ്പള്ളി :ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് ചൊവ്വ രാവിലെ 10.30ന് പൊടിമറ്റം സെന്റ്…

error: Content is protected !!