എയ്ഞ്ചല്‍വാലി: പൊങ്ങന്താനം വർഗീസ് ചാക്കോ (പാപ്പച്ചൻ -92) നിര്യാതനായി/ സംസ്‌കാരം (01-04-2026, ബുധൻ ) രാവിലെ ഒമ്പതിന് എയ്ഞ്ചൽവാലിയിലുള്ള ഭവനത്തിൽ ആരംഭിച്ച് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം .കപ്പാട് മാർസ്ലീവാ പള്ളി സെമിത്തേരിയില്‍. ഭാര്യ റോസമ്മ ചുങ്കപ്പാറ ആരംപുളിക്കൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ബേബിച്ചൻ, എൽസി, കുഞ്ഞുമോൻ, മോളി, ആൻസി, സിസ്റ്റർ റോസ്മിൻ ജോർജ് സിഎംസി (സിഎംസി കോണ്‍വന്റ് ചക്കുപള്ളം),ഫാ. ജോസഫ് പൊങ്ങന്താനം (വികാരി, സെന്റ് ആന്റണീസ് ചർച്ച്, ആനക്കല്ല്), ബിന്ദു. മരുമക്കൾ : പരേതനായ ജോസ് ചെറുകരക്കുന്നേൽ , ഓമന കാട്ടുപുരയിടത്തിൽ , മാത്തുക്കുട്ടി വെള്ളമറ്റം, ഉഷ കുമ്പിളുവേലിൽ , ബേബിച്ചൻ മണിയാശ്ശേരിൽ , ടോം കൊട്ടാടിക്കുന്നേൽ , ജോബിൻസ് ഇടവഴിക്കൽ . മൃതദേഹം ചൊവ്വ (31-03-2026, ചൊവ്വ) വൈകുന്നേരം നാലിന് എയ്ഞ്ചൽവാലിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
