ക​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ.ഷെ​മീ​റി​ന്‍റെ മ​ക​ൻ മും​താ​സ് മ​ൻ​സി​ൽ അ​ബാ​ൻ ഷ​മീ​ർ (16)
അ​ന്ത​രി​ച്ചു

ക​ഞ്ഞി​ര​പ്പ​ള്ളി:ക​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ.
ഷെ​മീ​റി​ന്‍റെ മ​ക​ൻ മും​താ​സ് മ​ൻ​സി​ൽ അ​ബാ​ൻ ഷ​മീ​ർ (16)
അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​നൈ​നാ​ർ ജു​മാ
മ​സ്ജി​ദി​ൽ. മാ​താ​വ്: ന​സി​യ ഷ​മീ​ർ, സ​ഹോ​ദ​ര​ങ്ങ​ൾ: സ​മാ ഷ​മീ​ർ,
ഐ​റി​ൻ ഷ​മീ​ർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!