പമ്പാവാലി:-തുലാപ്പള്ളിയിൽ നിന്നും കാണാതായ ജോസഫൈൻ എന്ന സിൽബി മോനെ പമ്പാ പോലീസ് കണ്ടെത്തി .കാശ്മീരിൽ നിന്നാണ് സിൽബിയെ കണ്ടെത്തിയത്പമ്പാ പോലീസിൻ്റെ അക്ഷീണ പരിശ്രമഫലമായാണ് കണ്ടെത്താൻ സാധിച്ചത് .പോലീസിന് അഭിനന്ദനങ്ങൾ .സിൽബി മോനെ കണ്ടെത്തിയതോടെ കുടുംബവും നാട്ടുകരും ആശ്വാസത്തിലാണ്. സിൽബിയുമായി പോലീസ് തിരികെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത് .
