കാഞ്ഞിരപ്പള്ളി: ക്രിസ്മസ്- ഓണം ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. കാഞ്ഞിരപ്പള്ളി സ്വദേശി സുധീക് വിറ്റ ടിക്കറ്റിനാണ്…
January 2026
വിശാൽ ജോൺസൺ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ,സാജു വർഗീസ് പീരുമേട്ടിൽ ,നിഷാദ്‌മോൻ പുത്തൻകുരിശിൽ ,സുനിൽകുമാർ ടി ഡി കൊച്ചി നാർക്കോട്ടിക് സെല്ലിൽ ,ഡി വൈ എസ് പി മാർക്ക് നിയമനം .
സോജൻ ജേക്കബ് തിരുവനന്തപുരം :സംസ്ഥാനത്തെ 11 ഡി വൈ എസ് പി മാർക്ക് അഡിഷണൽ പോലീസ് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം ,അഞ്ച് എസ്…
കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 6ന് മുൻപ്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ്…
ക്രിസ്‌മസ്–പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഇരുപത് കോടി രൂപ ഒന്നാം സമ്മാനം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് –പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനി പകൽ രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഇരുപതു…
എരുമേലി എം.ഇ എസ് കോളേജിൽ മെഗാ എക്സിബിഷന്റെയും മെഗാ ഫെസ്റ്റിന്റെയും ഉദ്ഘാടനം
എരുമേലി :എം.ഇ എസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന്റെയും മെഗാ ഫെസ്റ്റിന്റെയും “കലിസ്റ്റോ – 2026” ഉദ്ഘാടനം മഹാത്മാഗാന്ധി…
കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്
കാഞ്ഞിരപ്പള്ളി: കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ…
കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കെ.പി റെജിയെ തെരഞ്ഞെടുത്തു
കൊച്ചി :കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനപ്രസിഡൻ്റ് കെ.പി റെജിയെ അക്കാദമി ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ…
ചരിത്ര തീരുമാനം; പട്ടയവരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയർത്തി
പട്ടയവരുമാന പരിധി ഒരു ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ…
പൊതുവിഭാഗം (വെള്ള ) (നീല ) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക് ) തരം മാറ്റുന്നതിനുള്ള അപേക്ഷ
കാഞ്ഞിരപ്പള്ളി :പൊതുവിഭാഗം (വെള്ള ) (നീല ) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക് ) തരം മാറ്റുന്നതിനുള്ള അപേക്ഷകൾ 24/01/2026…
മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവനന്തപുരത്ത് നിന്നും കന്നിയാത്ര
തിരുവനന്തപുരം : 23 ജനുവരി 2026 Download Download കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ…