സഹകരണ മേഖല കാലോചിത വളർച്ചയുടെ വഴിയിൽ – മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…

അ​ന്ത​രി​ച്ച എ​രു​മേ​ലി ചാ​ല​ക്കു​ഴി മ​റി​യാ​മ്മ ജോ​ണിന്റെ (കു​ഞ്ഞു​മോ​ള്‍-83) സം​സ്‌​കാ​രം ഇ​ന്ന്

എ​രു​മേ​ലി: ചാ​ല​ക്കു​ഴി പ​രേ​ത​നാ​യ സി.​എം. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​ണ്‍ (കു​ഞ്ഞു​മോ​ള്‍-83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് ക​ന​ക​പ്പ​ലം ഓ​ര്‍​ത്ത്ഡോ​ക്‌​സ് പ​ഴ​യ…

തദ്ദേശപൊതുതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികൾ ജനുവരി 12 നകം ചെലവ്കണക്ക് സമർപ്പിക്കണം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക്…

സ്റ്റൈപ്പൻഡോട് കൂടി കയർ പരിശീലന കോഴ്‌സ്: കയർ ബോർഡ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : 02 ജനുവരി 2026കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ കയർ ബോർഡ് കയർ പരിശീലന കോഴ്‌സിന്…

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു;

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സി ഫിലിപ്പ് കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത്…

നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ച് പ്രവർത്തിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പാർലമെൻറിൽ നിന്നും നിയമസഭയിൽ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത് ഭരണ സമിതികളാണെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും…

മദ്യത്തിന് പേരിടൽ മത്സരം: മത്സരവും പുതിയ മദ്യബ്രാൻ്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി

കോട്ടയം/പാലാ: കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻ്റിന് പേര് നിർദ്ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം…

ശ്രീകുമാർ ജി പിള്ള ഐജിസിഎആറിന്റെ ഡയറക്ടറായി ചുമതലയേറ്റു ; ഐജിസിഎആറിൻ്റെ തലപ്പത്തെ ആദ്യ മലയാളി

തിരുവനന്തപുരം : 01 ജനുവരി 2026കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിന്റെ (ഐജിസിഎആർ) പുതിയ ഡയറക്ടറായി ശ്രീ ശ്രീകുമാർ ജി…

എസ്ഐആർ കരട് വോട്ടർപട്ടിക; നിയോജക മണ്ധലം, വില്ലേജ് തലങ്ങളിൽ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചർച്ച ചെയ്യാൻ നിയോജകമണ്ഡം, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ…

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുവാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം…

error: Content is protected !!