പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി . തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഷെവലിയർ ആർട്ടിസ്‌റ്റ് പി.ജെ.ചെറിയാൻ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിൻ്റെയും സഹോദരപുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലു ജോർജ് സഹോദരനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കൾ: ആൻ ട്രീസ അൽഫോൻസ് (യുകെ), റോസ്മേരി അന്റണി (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്‌സി, തൃശൂർ). മരുമക്കൾ: പ്രവീൺ അൽഫോൻസ് ജോൺ പിട്ടാപ്പള്ളി, ആൻ്റണി ജോസ് കോണിക്കര.

3 thoughts on “പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) നിര്യാതനായി

  1. Hey guys, checked out vin777com. Not gonna lie, it wasn’t my favorite, might be your go-to. Might want to compare it with your other platform before diving in, vin777com could be good for you.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!