അമ്പലപ്പുഴ പേട്ട സംഘത്തെ എരുമേലി താഴത്തുവീട്ടിൽ കുടുംബം ആദരവോടെ സ്വീകരിച്ചു

എരുമേലി: പേട്ടകെട്ടിനോടാനുബന്ധിച്ച് സമൂഹ പെരിയോൻ ശ്രീ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തെ എരുമേലി താഴത്തുവീട്ടിൽ കുടുംബം ആദരവോടെ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!