വാർഡ് പുനർവിഭജനം: ഹിയറിങ് ഇന്ന് (ജനുവരി 17)

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല…

ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം;മൃതദേഹം ഇരുത്തിയ നിലയിൽ,പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

നെയ്യാറ്റിന്‍കര : ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ്…

മുല്ലപ്പെരിയാർ: പുതിയ മേൽനോട്ടസമിതി രൂപവത്കരിച്ചു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ…

കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍

തൃശ്ശൂര്‍ : കലാമണ്ഡലത്തിന്റെ  ആദ്യത്തെ മലയാളി നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു.…

ഗോപൻ സ്വാമിയുടെ മൃതദേഹം സമാധിയിൽ നിന്ന് പുറത്തെടുത്തു; ഇൻക്വസ്റ്റ്  നടപടികൾ  പൂർത്തിയായി

തിരുവനന്തപുരം: പിതാവിനെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്…

എരുമേലിയിലെ ആദ്യ മെഡിക്കൽ സ്റ്റോർ ഉടമയും ഫാർമസിസ്റ്റുമായ രാജൻ സാർ മരണപ്പെട്ടു

എരുമേലിയിലെ ആദ്യ മെഡിക്കൽ സ്റ്റോർ ഉടമയും ഫാർമസിസ്റ്റുമായ രാജൻ സാർ മരണപ്പെട്ടു.

എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം : വി​ദ​ഗ്ധ സ​മി​തി പ​ദ്ധ​തിപ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്‌​​ട എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യു​​ടെ സ​​ർ​​ക്കാ​​ർ​​ത​​ല ഒ​​മ്പ​​തം​​ഗ വി​​ദ​​ഗ്ധ സ​​മി​​തി ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഉ​​ൾ​​പ്പെ​​ടെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ്…

ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ ഉ​ട​ൻ തു​റ​ക്കും; സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യു​ടെ വി​വാ​ദ സ​മാ​ധി പൊ​ളി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് സം​ഘ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ട്…

ശബരിമല വികസനത്തിനായി 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി, ആദ്യഘട്ടത്തിന് 600.47 കോടി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള…

വനനിയമ ഭേദഗതി ആശങ്കകൾ അകറ്റിയ ശേഷം മാത്രമെന്ന് മുഖ്യമന്ത്രി  ,ഇൻഫാം അടക്കം കര്ഷകസംഘടനകൾക്കും  കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനും ആശ്വസിക്കാം

സോജൻ ജേക്കബ് തിരുവനന്തപുരം ::വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍..ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു…

error: Content is protected !!