സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളിലും…

തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് 14ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്…

കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല; 59,000 രൂ​പ​യി​ലേ​ക്ക്

കൊച്ചി : ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു…

പള്ളിവീട്ടിൽ അബ്ദുൽ നാസർ (63)മരണപ്പെട്ടു.

എരുമേലി :പള്ളിവീട്ടിൽ അബ്ദുൽ നാസർ (63)മരണപ്പെട്ടു. കബറടക്കം ഇന്ന് (13/01/2025) മഗ്‌രിബിനു ശേഷം എരുമേലി ജമാഅത്തു ഖബർ സ്ഥാനിൽ നടക്കും .

എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജി കത്ത് കൈമാറി

തിരുവനന്തപുരം :എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി…

ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ;വി​ദ​ഗ്ധ സ​മി​തി സി​റ്റിം​ഗ് ഇ​ന്നു മു​ത​ൽ തുടങ്ങും

എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്‌​​ട ശ​​ബ​​രി​​മ​​ല ഗ്രീ​​ൻ ഫീ​​ൽ​​ഡ് വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ പ​​രി​​സ്ഥി​​തി, സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് പ​​ഠി​​ച്ച് ശുപാർശ  റി​​പ്പോ​​ർ​​ട്ട്…

മ​ക​ര​വി​ള​ക്ക് : പു​ല്ലു​മേ​ട്, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ​ർ​ശ​ന സൗ​ക​ര്യം

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. പു​ല്ലു​മേ​ട്, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദ​ര്‍​ശ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ…

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കും; വാ​ർ​ത്താ സ​മ്മേ​ള​നം രാ​വി​ലെ

തി​രു​വന​ന്ത​പു​രം: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.ത​നി​ക്ക് ഒ​രു…

പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു. രാവലെ ആറിന് ആരംഭിച്ച സമരം പകൽ 12വരെയാണ്. ഓൾ കേരള ഫെഡറേഷൻ ഓഫ്…

ശബരിമല മകരവിളക്ക് നാളെ ,ഒരുക്കങ്ങൾ പൂർണ്ണം

ശബരിമല: മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്‌. ചൊവ്വാഴ്‌ചയാണ്‌ മകരവിളക്ക്. രാവിലെ 8.55ന്‌ മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന…

error: Content is protected !!