മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 1, എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന…
2025
കാഞ്ഞിരപ്പള്ളി സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി
കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി…
വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരം :അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ…
ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർക്കുന്നു കൊച്ചി: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി…
രക്തമുറയുന്ന മർദനമുറകൾക്കൊടുവിൽ ബോധമറ്റു വീണ വി.എസ് ;പൂഞ്ഞാറിൽ മരിച്ചുജീവിച്ചു വിജയിച്ച അച്യുതാനന്ദൻ
പൂഞ്ഞാർ :സമരകാലത്ത് വി.എസ്. ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയായതും മരിച്ചെന്നുകരുതി ഉപേക്ഷിക്കാൻ പോലിസ് ജീപ്പിൽ കൊണ്ടുപോയതും അടക്കം സംഭവപരമ്പരകൾ അരങ്ങേറിയത് പൂഞ്ഞാറിലാണ്.രണ്ടുതവണയാണ് വി.എസ്.…
ബിജു കെ.മാത്യു പ്രതിരോധ വക്താവായി ചുമതലയേറ്റു
തിരുവനന്തപുരം :ബിജു കെ. മാത്യു (ഐ.ഐ.എസ്) തിരുവനന്തപുരത്ത് ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്/പിആർഒ ആയി ചുമതലയേറ്റു. 1998-ൽ ഇന്ത്യൻ ഇൻഫർമേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്…
വി എസ് സഖാവ് ദർബാർ ഹാളില്‍; പൊതുദര്‍ശനം തുടരുന്നു
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെത്തിച്ചു. മകന്റെ വസതിയില്‍നിന്നും വിലാപയാത്രയായാണ് ദര്‍ബാര്‍ ഹാളിലെത്തിച്ചത്. വഴിയിലുടനീളം മുദ്രാവാക്യം…
ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം : കരട് വിജ്ഞാപനമായി, വെബ് സൈറ്റുകളിലും പരിശോധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച…
മരണത്തിന്റെ വക്കിലായിരുന്ന വയോധികന് എരുമേലിയിലെ പാലിയേറ്റീവ് സംഘവും ആംബുലൻസ് ഡ്രൈവറും രക്ഷകരായി…
എരുമേലി:ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന…