തിരുവനന്തപുരം :34 വർഷമായി സജീവ സി.പി.ഐ.എം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആകുകയും ചെയ്ത ജോർജ്ജ് മാത്യു അത്തിയാലിൽ ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനിൽ നിന്ന് അംഗത്വം സ്വീകരിച്ചു .

QQ88 thương hiệu uy tín