എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; സുപ്രീം കോടതി ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന് സർക്കാർ

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ആനുകൂല്യം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന നിലപാട് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ആനുകൂല്യം പൊതുവായി എല്ലാ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനോട് സർക്കാരിന് അനുകൂല അഭിപ്രായമാണുള്ളത്. ഈ നിലപാട് ഔദ്യോഗികമായി സുപ്രീം കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 thoughts on “എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; സുപ്രീം കോടതി ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന് സർക്കാർ

  1. സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ എന്നോം പറഞ്ഞു പോകുന്നു. എന്നാല്‍ എല്ലാ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ഒരുപോലെ നല്കുന്നത് എന്തുകൊണ്ട് എന്നു കാണും പഠിക്കും. സുപ്രീം കോടതിയെ അറിയിക്കുന്നത് ഒരു സംഭവമായി മാത്രമല്ല, ഒരു മാസ്റ്റർ പ്ലാനിന്റെ ഭാഗമായിരിക്കും ഇത്! 😉🏛️👑football.bros

  2. 🍀 vòng quay may — Vào trang, nhập các lựa chọn và bấm nút quay: kết quả “rơi” ra tức thì! Bạn có thể bật không lặp lại, điều chỉnh tốc độ, âm thanh, tỷ trọng xuất hiện cho từng lát cắt để tăng độ công bằng. Rất hợp cho chia nhóm, điểm danh, bốc đề, quay quà nhỏ trong team. Giao diện tối giản, không cần đăng ký, tải nhanh trên mọi thiết bị 📱💻. Link có thể chia sẻ để cả nhóm cùng tham gia và đếm ngược hồi hộp 🎉. Lịch sử được lưu lại giúp bạn kiểm soát nhiều vòng quay liên tiếp.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!