കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ലു​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ര​മേ​ശ്വ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

11 thoughts on “കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

  1. അറിവുകൾ തിരിച്ചടിച്ചത് എങ്കിലും, മരണത്തിന്റെ കാരണം തിക്കിപ്പിടിക്കുക എന്നത് മാത്രമേ അവിശ്വാസ്യമായിരിക്കൂ. താമസസംഘരണിയിലെ തർക്കം കൊലപാതകത്തിലേക്കു നയിച്ചത് എപ്പോഴും കാണുന്ന കഥാപാതകമാണ്. പോലീസ് തടവിലെടുത്തത് എത്രത്തോളം ആളുകൾ എന്നത് മറക്കുകയാണ് പ്രധാനം. എന്നാൽ, ശബരിമല സ്വർണക്കൊള്ള കാര്യത്തിൽ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്‌പെന്ഡ് ചെയ്യുന്നത് കൂടുതല് വിവാദപരമായി കാണുന്നു. തീരുമാനങ്ങൾ എപ്പോഴും അവിശ്വാസ്യമാണ്!hẹn giờ online

  2. എന്നാൽ, എന്തായാലും അറിവുകൾ തിരിച്ചടിക്കുന്നത് വളരെ കാലത്തേക്ക് വരും! താമസസംഘരണിയിലെ തർക്കം കൊലപാതകത്തിലേക്കു നയിക്കുന്നത് എപ്പോഴും ഒരു പുതിയ കഥാപാതകമായി കാണുന്നു. ശബരിമല സ്വർണക്കൊള്ള കാര്യത്തിൽ ദേവസ്വം ഗോൾഡ് സ്മിത്തിനെ സസ്‌പെന്ഡ് ചെയ്യുന്നത് വളരെ വിവാദപരമാണ്, എന്നാൽ തീരുമാനങ്ങൾ എപ്പോഴും അവിശ്വാസ്യമാണ്! 😄

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!