കാഞ്ഞിരപ്പള്ളി :റവ. ഡോ. ആന്റണി നിരപ്പേൽ എഡ്യൂക്കേഷണൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്‌കാരം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ
റവ. ഫാ. ആന്റണി തോക്കനാട്ടിന്

റവ. ഡോ. ആന്റണി നിരപ്പേൽ എഡ്യൂക്കേഷണൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്‌കാരം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ആന്റണി തോക്കനാട്ടിന്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് റാന്നി മാർത്തോമാ കൺവൻഷൻ സെന്ററിൽ വെച്ച് സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഒ യും കോളേജ് ചെയർമാനുമായ ബെന്നി തോമസ് സമർപ്പിക്കും.