കൂവപ്പള്ളി : പന്തലാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് ( 90 വയസ്സ് ) നിര്യാതയായി...സംസ്കാര ശുശ്രൂഷകൾ 03/10/ 2025 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30- ന് കൂവപ്പള്ളിയിലുള്ള മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് പൂമറ്റം സെന്റ്. തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഭൗതികശരീരം വ്യാഴാഴ്ച വൈകിട്ട് 4.30 pm ന് കൂവപ്പള്ളിയിലുള്ള മകൻ ടോമിയുടെ വസതിയിൽ കൊണ്ടുവരുന്നതാണ്. പരേത ചെങ്ങളം ഇടേയോടിയിൽ കുടുംബാംഗമാണ്. മക്കൾ:- അപ്പച്ചൻ, പരേതയായ മോളി, ആൻസി,ടോമി ജോസഫ് (PWD Contractor), ബെന്നി, മിനി, സിബി റോയി, ഫിലോമിനാ , മരുമക്കൾ : മാത്തുക്കുട്ടി ഞളളിയിൽ ചെറുവള്ളി, ചാക്കോച്ചൻ തൊടുകയിൽ ജോജി മണിയാങ്കേരി.
