തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുക ലക്ഷ്യം – മന്ത്രി എം ബി രാജേഷ്

രണ്ടു വർഷത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ  എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നു തദ്ദേശ സ്വയം…

പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേനവും നടത്തി

എരുമേലി :മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേനവും നടത്തി പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എരുമേലി മഹല്ലാ…

വ്യത്യസ്‍തവും വിപരീതവുമായ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ് സർക്കാർ നിലപാട് : മുഖ്യമന്ത്രി പിണറായി വിജയൻ

സംവാദാത്മകമായ കേരളത്തിൽ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ.…

അങ്കണവാടി മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ട് ആവുന്നതാണ് നവകേരളം : മന്ത്രി എം ബി രാജേഷ്

തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു അങ്കണവാടി കുട്ടികൾ മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ…

എസ് ബി ഐയും എം.ഈ.എസ് യൂത്ത് വിങ്ങ് കോട്ടയം ജില്ലാകമ്മറ്റിയും വനിതകൾക്കായി സൗജന്യ ഫുഡ് പ്രോസസ്സിംഗ് ക്ലാസ് നടത്തി 

എരുമേലി :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും എം.ഈ.എസ് യൂത്ത് വിങ്ങ് കോട്ടയം ജില്ലാകമ്മറ്റിയും സംയുക്തമായി വനിതകൾക്കായുള്ള സൗജന്യ…

കേരളത്തെ ഫുഡ് ഡെസ്റ്റിനേഷൻ ആക്കിമാറ്റും – മന്ത്രി വീണ ജോർജ്

കസ്തൂർബ നഗർ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു  ഏറ്റവും മികച്ച ഭക്ഷണപദാർത്ഥങ്ങൾ കിട്ടുന്ന ഫുഡ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ്…

രാജ്യത്തിന് തന്നെ മാതൃകയാണ് കൊച്ചി നഗരസഭയുടെ തുരുത്തി ഇരട്ടഭവന സമുച്ചയം : മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിന് മാതൃകയായ പുനരധിവാസ പദ്ധതിയാണ് കൊച്ചി നഗരസഭയുടെ ഇരട്ടഭവന സമുച്ചയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോർട്ട് കൊച്ചി തുരുത്തിയിൽ കൊച്ചി കോർപ്പറേഷനും…

‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന്

‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത്…

കൂവപ്പള്ളി കാരികുളം വാരണത്ത് വി.എം. സെബാസ്റ്റ്യൻ (93) നിര്യാതനായി

കൂവപ്പള്ളി :കാരികുളം വാരണത്ത് വി.എം. സെബാസ്റ്റ്യൻ (93) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കാരികുളം…

വി​ജ​യ് ന​യി​ച്ച റാ​ലി​യി​ൽ വ​ൻ ദു​ര​ന്തം; 31 മ​ര​ണം

ചെ​ന്നൈ: വി​ജ​യ് ന​യി​ച്ച ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 31 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മൂ​ന്ന് കു​ട്ടി​ക​ളും…

error: Content is protected !!