കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ സീറ്റൊഴിവ്;സ്‌പോട്ട് അഡ്മിഷൻ 

ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഡ്രാഫ്രറ്റ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 26 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകർപ്പുകളും,ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895904350, 9497338063, 7907793607

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!