കെ-ടെറ്റ്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷയുടെ ഭാഷ തെരഞ്ഞെടുക്കാം

സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തുന്ന കെ ടെറ്റ് പരീക്ഷയ്ക്ക് (ജൂൺ 2025) മുന്നോടിയായി പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നും (https://ktet.kerala.gov.in/) ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷാർത്ഥി എഴുതാൻ ഉദ്ദേശിക്കുന്ന മീഡിയം (മലയാളം/ ഇംഗ്ലീഷ്/ തമിഴ്/ കന്നട) കൂടി സെലക്ട് ചെയ്ത് അടിയന്തിരമായി ഡൗൺലോഡ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!