കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു

എരുമേലി: എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച…

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

* ഗ്രീൻ ബജറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു* സീഡ് ബോൾ നിർമാണം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി…

തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി

* പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുതദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി…

മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും സംസ്ഥാനതല പരിപാടി ഓഗസ്റ്റ് 13ന്

 ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിക്കുംദേശീയ/ അന്തർദേശീയ അവയവദാന ദിനാചരണത്തിന്റെ ഭാഗമായി മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ്…

ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം  :ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ്…

എ​രു​ത്വാ​പ്പു​ഴ ക​ണ്ട​ത്തി​ൽ ജോ​സ് കുര്യൻ (75) അ​ന്ത​രി​ച്ചു.

പമ്പാവാലി :എ​രു​ത്വാ​പ്പു​ഴ ക​ണ്ട​ത്തി​ൽ ജോ​സ് കു​ര്യ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​എ​രു​ത്വാ​പ്പു​ഴ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പാ​ണ​പി​ലാ​വ്…

എ​രു​മേ​ലി​ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് സ്ഥലം ഒ​ഴി​യാൻ കോ​ട​തി ഉ​ത്ത​ര​വ്

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഒ​ഴി​യാ​ൻ പാ​ലാ സ​ബ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​ന്നു മാ​സ​ത്തി​ന​കം സ്ഥ​ലം ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഇ​തോ​ടെ സ്ഥ​ല​ത്തി​നു…

പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം’ജോസ്.കെ.മാണി എം.പി.

കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി വിളിച്ചറിയിച്ച് പാലായിൽ യൂത്ത്ഫ്രണ്ട് യുവജന റാലി പാലാ: ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും…

ശബരി പാതയ്‌ക്ക് തടസം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി: അശ്വിനി വൈഷ്ണവ്

ന്യൂദല്‍ഹി: അങ്കമാലി-എരുമേലി ശബരി പാതയ്‌ക്ക് തടസമാകുന്നത് ഭൂമി ഏറ്റെടുക്കലിലും പാത അലൈന്‍മെന്റിലും നേരിടുന്ന പ്രതിസന്ധിയും പദ്ധതിക്കെതിരെ ഫയല്‍ ചെയ്ത കേസുകളുമാണെന്ന് കേന്ദ്ര…

തെരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കൽ: 334 RUPP-കളെ ഒഴിവാക്കി ECI

ന്യൂഡൽഹി : 2025 ആഗസ്ത് 9 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29A വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമാണു രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP-കൾ) ECI-യിൽ…

error: Content is protected !!