sabarinews.com
ന്യൂ ഡൽഹി :വിശിഷ്ടസേവനത്തിനുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് റിട്ട എസ് പി
അജിത് വിജയൻ ഐ പി സിനു ലഭിച്ചു . സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ 10 പേർക്ക് ലഭിച്ചു .
Your email address will not be published. Required fields are marked *
Comment *
Name
Email
Website