ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ്(അച്ഛൻകുഞ്ഞ് -74) നിര്യാതനായി. സംസ്ക്കാരം 13 ന്

മുക്കൂട്ടുതറ :മുക്കൂട്ടുതറ ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ് (അച്ഛൻകുഞ്ഞ് -75) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾക്കായി 12 ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് മൃതദേഹം വീട്ടിൽ എത്തിക്കുന്നതും തുടർന്ന് 13 ന് ബുധൻ രാവിലെ 10:30 ന് മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. ഭാര്യ അന്നമ്മ തോമസ്. മക്കൾ – മിനി മാത്യു (ദുബായ്), സജി തോമസ്, സുബി രാജേഷ്, റെജി തോമസ്. മരുമക്കൾ : മാത്യു ജോൺ കായംകുളം. രശ്മി വാഴക്കുളം, രാജേഷ് പാലക്കാട്, ജെൻസി.

7 thoughts on “ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ്(അച്ഛൻകുഞ്ഞ് -74) നിര്യാതനായി. സംസ്ക്കാരം 13 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!