സ​ന്തോ​ഷ് കു​മാ​ർ സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി

വൈ​ക്കം: സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​കെ.​സ​ന്തോ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​ക്ക​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ന്തോ​ഷ്കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി.​ബി.​ബി​നു സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സ​ന്തോ​ഷി​ന് ന​റു​ക്ക് വീ​ണ​ത്.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ്കു​മാ​ർ ഐ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വൈ​ക്കം സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പു​തി​യ ജി​ല്ലാ കൗ​ൺ​സി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

One thought on “സ​ന്തോ​ഷ് കു​മാ​ർ സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!