പാലമറ്റത്തിൽ ജോസിൻ്റെ സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (17/7/2025) ഉച്ചകഴിഞ്ഞ് 2 ന്

എരുമേലി : കഴിഞ്ഞ ദിവസം അന്തരിച്ച കാരിത്തോട് പാലമറ്റത്തിൽ ജോസിൻ്റെ സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (17/7/2025) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം സംസ്ക്കരിക്കുന്നതുമാണ്. ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!