പാലക്കാട് : സ്കൂള്‍ അധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബു ആണ് ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ചുങ്കത്തുള്ള ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് താഴെവീണ നിലയിലായിരുന്നു മൃതദേഹം.
കാല് തെറ്റി ബാല്‍ക്കണിയില്‍നിന്ന് താഴെവീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ് മരിച്ച ഷിബു.
Thankyou for this marvelous post, I am glad I discovered this website on yahoo.