കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (15/06/2025) *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ *റെഡ് അലർട്ടും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്* ജില്ലകളിൽ *ഓറഞ്ച് അലർട്ടും* പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.ഓറഞ്ച് അലർട്ട് ഉള്ള ജില്ലകൾ:15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.17/06/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.മഞ്ഞ അലർട്ട് ഉള്ള ജില്ലകൾ:16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.17/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.18/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.19/06/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം.വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന വിദ്യാർഥികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
deca steroids before and after
References:
https://king-wifi.win/
tren bodybuilding supplement
References:
https://nerdgaming.science/wiki/Anabolika_Winstrol_50_Pharmaceutical_online_kaufen_Diskretion_garantiert
References:
Test anavar cycle before and after
References:
googlino.com
References:
Test and anavar cycle before and after pictures
References:
https://justpin.date/
References:
Casino night
References:
ozodagon.com
References:
Winstar casino oklahoma
References:
king-bookmark.stream
References:
General blackjack pershing
References:
ai-db.science
References:
Casino lobby mybet
References:
morphomics.science
References:
Nostalgia casino
References:
https://gratisafhalen.be/author/lyriclove09
References:
777 casino drive cherokee nc 28719
References:
https://vaughan-goff.thoughtlanes.net/
References:
Casino king
References:
u.to
References:
Isle of capri florida
References:
goodman-burton.mdwrite.net
References:
Casino equipment
References:
yogicentral.science
where to order steroids online safely
References:
wifidb.science
%random_anchor_text%
References:
https://www.instapaper.com/p/17373103
how do you take anabolic steroids
References:
securityholes.science
is larry wheels on steroids
References:
funsilo.date
References:
Casino king
References:
pattern-wiki.win
References:
Casino az
References:
mozillabd.science
References:
Progressive slots
References:
timeoftheworld.date
References:
Hard rock casino hollywood
References:
yutoriarukyouikujouken.com
References:
Orleans casino las vegas
References:
https://www.blurb.com/
References:
Palm springs casinos
References:
forum.dsapinstitute.org
prescribed anabolic steroids
References:
saveyoursite.date
best way to take anavar
References:
https://etuitionking.net/forums/users/cracksphere5/
anabolic steroids drugs
References:
lideritv.ge
steroids for sale online
References:
https://bookmark4you.win
References:
Roulette systems
References:
case.edu
References:
Little creek casino
References:
morphomics.science
References:
Skyvegas
References:
https://menwiki.men/wiki/Qbet_Casino_Erfahrungen_2026_Testbericht_Bewertung
References:
Meadows casino
References:
http://jobs.emiogp.com/author/clavescent6
References:
Sand casino
References:
https://hedge.fachschaft.informatik.uni-kl.de/
References:
Casino california
References:
https://pad.karuka.tech/s/YXaaaN1EE
References:
Brantford casino
References:
platform.joinus4health.eu
References:
Rules of blackjack
References:
https://mahoney-james-5.blogbright.net
References:
Blackjack 1998
References:
onlinevetjobs.com
References:
Hardrock casino florida
References:
http://csmouse.com
gnc best supplements for muscle gain
References:
md.inno3.fr
how do anabolic steroids cause high blood pressure
References:
https://bbs.pku.edu.cn/v2/jump-to.php?url=https://gebroederskok.nl/wp-content/pgs/dianabol_kopen.html
which of the following is true about anabolic steroids?
References:
https://socialisted.org/market/index.php?page=user&action=pub_profile&id=312931
References:
George thorogood bad to the bone
References:
https://oren-expo.ru/user/profile/815163
crazy mass stack reviews
References:
https://marvelvsdc.faith/wiki/Winstrol_tabletten_gnstig_kaufen_ab_10_sterreich
getroids.net
References:
https://mack-monroe-2.blogbright.net/anavar
also en ingles
References:
http://downarchive.org/user/lookbarge4/
steroid cream side effects long term
References:
http://king-wifi.win//index.php?title=mccabecurran0536
effects steroids have on the body
References:
https://pope-copeland-2.hubstack.net/buy-trenbolone-acetate-usa-delivery
how to get big without supplements
References:
https://bro-thomassen-3.blogbright.net/legal-boundaries-understanding-anavars-status-worldwide
oral trenbolone for sale
References:
https://telegra.ph/100tabs-of-Oxandrolone-10mg-for-Sale-02-06
how anabolic steroids work
References:
https://elclasificadomx.com/author/attackcoal8/
best injectable steroids for sale
References:
https://graph.org/Anavar-purity-test-anavar-presence-UV-test-HPLC-02-06-2
hardrock casino albuquerque
References:
https://p.mobile9.com/bookparty7/
m life casinos
References:
https://livebookmark.stream/story.php?title=100-no-deposit-pokies-bonus-australia-2026-terms-overview
play mobile games
References:
https://allsalarydata.com/from-entry-level-to-executive-the-best-careers-for-advancing-your-career-and-increasing-your-earning-potential/
regles blackjack
References:
https://g.clicgo.ru/user/mosquesmash1/
treasury casino brisbane
References:
https://telegra.ph/Secure-Access-for-Australia-02-23
uk casinos
References:
https://bookmarks4.men/story.php?title=fair-go-casino-no-deposit-bonus-codes-2026
solstheim skyrim
References:
http://tropicana.maxlv.ru/user/atticriver3/
konami slot machines
References:
https://marvelvsdc.faith/wiki/Mr_O_Casino_No_Deposit_Bonus_100_Free_Chip
treasure island jackpots
References:
https://ajarproductions.com/pages/products/in5/answers/user/stringbomber24
grand casino tunica ms
References:
https://raindrop.io/jumperdecade64/sivertsenhammer1193-67372711
cops and robbers game
References:
https://vivek-desai.com/pages/page-left-sidebar/
synthetic corticosteroid
References:
https://pediascape.science/wiki/Cernos_Gel_Testogel_Testostrone_Gel_Acheter_En_Ligne
low side effect steroids
References:
https://g.clicgo.ru/user/puppybit1/
what are products that are consumed rapidly and regularly classified as?
References:
https://chessdatabase.science/wiki/Clenbuterol_No_Prescription
References:
Oaks casino towers brisbane
References:
https://pad.karuka.tech/s/okarA9Hue
References:
Wendover casinos
References:
https://atomcraft.ru/user/goalinch4/