ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾവെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും -മന്ത്രി ആർ. ബിന്ദു

തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ  കെട്ടിടം
മന്ത്രി   ഉദ്ഘാടനം ചെയ്തു

നിർമാണം 8.5 കോടി രൂപ ചെലവിട്ട്

കോട്ടയം: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.  
 ആർട്ടിഫിഷ്യൽ  ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ സഹായിക്കും. ദേശീയവും അന്തർദ്ദേശീയവുമായ തൊഴിലവസരങ്ങളിലേക്ക് കടന്നുചെല്ലാൻ കേരളത്തിലെ വിദ്യാർഥികൾക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജി തോമസ്, ഈരാറ്റുപേട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുഹാനാ ജിയാസ്, പി. എം. അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, നഗരസഭാംഗം നസീറാ സുബൈർ, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, റീജണൽ ഡയറക്ടറേറ്റ്  അസ്സിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് കെ. ദാമോദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രമാ മോഹനൻ,
ജോയി ജോർജ്, എം. ജി. ശേഖരൻ,  സാജൻ കുന്നത്ത്,  വി.ജെ. മാത്തുക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവർ പ്രസംഗിച്ചു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റു വഴി സംസ്ഥാന സർക്കാർ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക ടെക്നിക്കൽ ഹൈസ്‌കൂളായ തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ നാലു പതിറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ആനിയിളപ്പിൽ വാങ്ങിയ 2.5 ഏക്കർ സ്ഥലത്താണു സ്‌കൂൾ കെട്ടിടം നിർമിച്ചത്.

ഫോട്ടോ ക്യാപ്ഷൻ –
തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് നിർമിച്ച  കെട്ടിടം  ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിരവഹിക്കുന്നു

31 thoughts on “ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾവെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും -മന്ത്രി ആർ. ബിന്ദു

  1. Es handelt sich um ein Slotspiel, das tief unter der Meeresoberfläche spielt und bei dem eine Gruppe cartoonartiger, aber dennoch gruselig aussehender Haie zu sehen ist.
    Das lebhafte Thema, das im Reich der Angler spielt, wird durch eine Reihe passender Symbole dargestellt,
    während die visuellen und akustischen Elemente des Spiels eine lebendige Atmosphäre schaffen. Diese Spiele können Sie unter
    „Beliebteste Spiele” auf dieser Seite finden. Ein mögliches Selektionskriterium ist, welche Spiele auch bei anderen Spielerinnen und Spielern gut ankommen und gerne von diesen gespielt werden. Hier stellen wir Ihnen vier beliebte Themen vor, die Sie in der Liste „Spielthemen” in den erweiterten Filtern auf dieser Seite finden können. Deshalb werden Sie hier eventuell nicht alles finden, aber wir haben versucht, die bekanntesten Spiele und Spielanbieter
    abzudecken.
    Wer das Spiel erst einmal kennenlernen möchte, kann gratis
    Baccarat spielen und sich mit den Funktionen und der Spielweise vertraut machen. Wir
    zeigen dir, wie du gratis Spielautomaten spielen kannst.
    Mittlerweile gibt es auch online so viele Slots, dass es kaum möglich ist, diese alle mit echtem Geld zu spielen. Trotzdem kann man sagen, dass man kostenlos um Geld spielen kann… und diese Chance sollte man sich nicht entgehen lassen! Die muss
    man erstmal knacken, um seinen Echtgeldgewinn ohne
    Einsatz zu erspielen! Aber nicht nur zuhause am Computer kann man Glücksspiele kostenlos ohne Anmeldung spielen, sondern egal wo man ist!

    Dort können Sie die am besten bewerteten Online Casinos in einer Rangliste finden und die Bewertungen unseres Expertenteam lesen. Aber denken Sie daran, dass Sie sich nicht einfach bei irgendeinem Casino anmelden.
    Sie müssen sich hierzu lediglich anmelden und (wahrscheinlich) auch eine Echtgeldeinzahlung tätigen. Wenn Sie also ein Spiel ausgesucht haben,
    bei dem Sie gern echtes Geld einsetzen wollen, schauen Sie sich die Casinos an, die
    Sie unterhalb des Spielangebots finden können. Am Glücksspiel ist grundsätzlich
    nichts auszusetzen, vor allem dann, wenn wir uns an die Prinzipien des verantwortungsvollen Spielens halten.

    References:
    https://online-spielhallen.de/rocketplay-casino-aktionscode-ihr-schlussel-zu-exklusiven-vorteilen/

  2. If you prioritise local regulation (UKGC/MGA), consider alternatives; but for AU players wanting crypto + wide
    game choice, rocketplay is competitive. If you search rocketplay jackpots
    or rocketplay casino jackpots, you’ll find a dedicated subsection with progressive winners and
    featured pools. Whether you search rocketplay no deposit bonus
    or rocketplay highroller, follow these steps to avoid common pitfalls.
    If you’re looking for rocketplay tournaments or rocketplay pop-up events, check the Events tab
    for current entries and eligible games.
    These features are available directly in the account settings, giving players instant control over
    their gaming activity. Rocketplay offers dedicated apps for both
    iOS and Android, designed for faster game loading, better
    graphics, and extra features. Rocketplay Casino delivers a smooth mobile
    experience for iOS users, available through both a dedicated app
    and an optimized web platform. Crypto payments also provide strong anonymity, allowing players to enjoy full casino
    services discreetly while still meeting regulatory and security standards.

    References:
    https://blackcoin.co/winspirit-bonus-code-a-comprehensive-gaming-guide-to-casino-bonuses-in-australia/

  3. It feels like a typical entertainment platform rather than a cluttered gambling
    site, which helps if you’re new to this brand casino online and just
    want to get straight to the games. RocketPlay offers a fully optimised mobile
    casino experience for Australian players. In our library, we have collection of games from around 100 providers, with offers on numerous online slots, European roulette, jackpot pokies, and more.
    RocketPlay partners with the industry’s leading game providers
    to ensure high-quality gaming experiences for our players. Additionally,
    our cashback bonuses act as a safety net, offering support during losing streaks and enhancing your overall gaming experience.
    The signing up procedure is straightforward at Rocketplay, like in the most online
    casinos.
    The casino accepts Bitcoin, Ethereum, Litecoin, Dogecoin, Bitcoin Cash, and Tether (USDT).

    RocketPlay Casino Australia offers a well-balanced mix of benefits
    with only a few minor drawbacks. Even at peak hours, live chat
    wait times rarely exceed five minutes.

    References:
    https://blackcoin.co/canasta-poker-rules-and-variations/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!