പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

പ്ലസ് വൺ അലോട്ട്‌മെന്റ്:-

മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്. ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

2025 – 26 അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ ഇനി പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ്. കൊല്ലം, എറണാകുളം,തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് എന്നിവ നിലവിൽ വരും.

2022 – 23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023 – 24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേർന്ന 111 ബാച്ചുകളും 2024 – 25 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ – 64,040 ഉം താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 17,290 ഉം ആണ്.

മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ 81,330 ആണ്.

സംസ്ഥാന തലത്തിൽ പ്ലസ്‌വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ

ഹയർസെക്കണ്ടറി മേഖലയിലെ ആകെ സീറ്റുകൾ 4,41,887 ഉം

വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ 33,030 ഉം

പ്ലസ്‌വൺ പഠനത്തിന് ആകെ ലഭ്യമായ സീറ്റുകൾ 4,74,917 ഉം ആണ്.

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ 61,429 ഉം പോളിടെക്‌നിക്ക് മേഖലയിലെ ആകെ സീറ്റുകൾ 9,990 ഉം എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന്

ലഭ്യമായ ആകെ സീറ്റുകൾ 5,46,336 ഉം ആണ്.

99 thoughts on “പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

  1. Antalya, a gem on Turkey’s Mediterranean coast, offers a diverse range of properties for sale, making it an ideal destination for both investors and homebuyers. The real estate market here encompasses everything from affordable apartments to luxurious villas, catering to various preferences and budgets. For instance, areas like Lara and Konyaaltı are renowned for their stunning sea-view apartments and vibrant lifestyles, while regions such as Döşemealtı and Kepez provide more tranquil settings with spacious villas and family-friendly environments. The demand for properties in Antalya has been steadily increasing, driven by its favorable climate, rich cultural heritage, and robust infrastructure. Investors are particularly attracted to the potential for high rental yields, especially in tourist-favored districts. Moreover, the Turkish government’s initiatives to simplify property acquisition for foreigners have further boosted the market’s appeal. Whether you’re seeking a holiday home, a permanent residence, or an investment opportunity, Antalya’s real estate landscape offers a plethora of options to explore.

  2. Das bedeutet, dass Du möglicherweise nicht immer genau dasselbe Angebot findest, das Du
    auf trivago gesehen hast, wenn Du auf der Buchungswebsite landest.
    Die Preise und Verfügbarkeit, die wir von Buchungswebsites erhalten, ändern sich
    laufend. Darüber hinaus erhebt das Hotel eine Gebühr für
    das Wiegen des Gepäcks, die einige Gäste für ein Hotel dieser Kategorie unerwartet
    finden. Das konsequente Fehlen von Wasserkochern oder
    Kaffeemaschinen in den Zimmern, was die Gäste dazu zwingt, ihre eigenen mitzubringen oder diese anzufordern.
    Die Koffer werden Ihnen auf das Zimmer gebracht und der freundliche Empfang serviert
    Ihnen einen Drink. Nehmen Sie von hier aus die Seilbahn in Richtung Igreja do Monte mit den herrlichen Gärten und einem atemberaubenden Ausblick.
    Falls Sie die Insel lieber im Juni besuchen, können Sie ebenfalls im Rahmen des „Festival do Atlântico” atemberaubende Feuerwerke erleben. Im April und Mai findet auf der Insel das medienträchtige Blumenfest „Festa da Flor” mit seinen üppigen Blumenteppichen sowie zahlreichen Ausstellungen und Darbietungen statt.
    Familie, Singles mit Kind, Singles, Wellnessreisende Finden Sie Ihren perfekten Aufenthaltsort!
    Dieses komfortable Hotel bietet ausgezeichnete Möglichkeiten um vom Alltag zu entfliehen.

    References:
    https://online-spielhallen.de/ihr-zugang-zur-gaming-welt-lucky-dreams-casino-login/

  3. The entire resort, including gaming areas and hotels,
    is under constant surveillance by state-of-the-art camera systems, supported by
    trained security staff 24/7. Earn and redeem points across gaming, hotels, restaurants,
    and more — online and on-site. Discover the
    premier casino and resort complex in Perth —
    home to gaming, fine dining, theatre shows, luxury hotels, and spa retreats all in one destination.
    Yes, the Crown Rewards program allows you to earn points on every dollar
    spent across the resort — from gaming to dining, hotel stays, shopping, and
    entertainment. Located just steps away from the hotels, casino, and dining
    venues, Crown Perth’s shopping promenade combines elegance and
    convenience. From handmade dim sum to exquisite seafood creations, Silks is perfect for refined palates
    seeking authenticity and elegance.
    With stunning 180 degree views of the city skyline, the Pearl Room has a quality of light and outward focus that is unrivalled anywhere in the world.
    With an entertainment calendar packed with 24/7 sport, live music and the thrill of the casino, Crown Perth
    is the city’s must-visit destination. Kick back in the funky outdoor beer garden at The Merrywell pub, or sip
    on cocktails overlooking the Perth city skyline at the breathtaking new TWR bar.

    In 2021, a royal commission in Western Australia found Crown Perth unfit to hold a casino licence, citing failures in governance,
    risk management, and anti-money laundering controls.

    References:
    https://blackcoin.co/woospin-premier-pokies-paradise-for-aussie-players-in-2025/

  4. The most interesting thing about this online casino is it
    allows Bitcoin and many digital currencies to be popularly circulated.
    One such fascinating option for players to make transactions is via the use of Bitcoin,
    a highly popular digital currency. The online gambling webpage is a
    well-reputed casino which originated from and is licensed in Curacao.
    With a view to remaining head and shoulder above other competitive rivals out there, it is vital for BitStarz to make progress in its
    services offered to aspiring players. Or in other words, it is one of
    the bitcoin casinos that retain flocks of gamblers’ toes on the ground nowadays.

    Simply make the qualifying deposit and the online casino will credit the bonus funds to your account.
    You can use your 20 no deposit free spins to test drive the online casino without taking any risks.
    BitStarz welcomes newly registered players with 20 no deposit free spins.
    The BTC casino also offers Bitcoin jackpot games and live dealer games on its browser-based software
    platform. Be the first to know the hottest bonuses and promotions
    in your favorite casinos.
    The casino games have a diverse variety too
    with amazing slot games, table games, and so on.
    The range of high-quality games at Bitstarz casino real
    money is unlimited. The site is quite user-friendly and very easy
    to navigate around, so it is out of the question that players get confused when searching for anything at this casino.

    Coming to the outlook of the website, this online casinos does manage to capture
    the attention of people with its remarkable, aesthetic, and modern design with the
    eye-catching purple theme.

    References:
    https://blackcoin.co/ripper-casino-no-deposit-bonus-codes-australia/

  5. Устали заставлять себя работать силой? Включите сакральный поток и не работайте больше не дня.

    https://dzen.ru/a/aXHyZKIqwmcfjrhy

    -хьюман дизайн генератор;
    -генератор это в дизайне человека;
    -генераторы дизайн человека;
    -дизайн человека генератор кто это;
    -человек генератор дизайн человека;

  6. Выгорание — это плата за неверность себе. Верните драйв через понимание механики.
    https://telegra.ph/Bodigraf-cheloveka-Dch-ehto-Tipy-generatorov-Tip-lyudej-01-24

    -дизайн человека генератор;
    -человек генератор дизайн человека;
    -генератор тип личности;
    -генератор тип личности дизайн человека;
    -генератор это дизайн человека;

  7. Хватит инвестировать свой ресурс в мусор. Ваш мотор заведен для чужой поездки.
    https://telegra.ph/Dizajn-cheloveka-po-date-rozhdeniya-rasschitat-Dizajn-cheloveka-generator-Dizajn-cheloveka-po-date-rozhdeniya-Raschet-karty-diza-01-24

    -генератор по дизайну человека;
    -генератор тип личности дизайн человека;
    -дизайн человека генератор кто это;
    -человек генератор кто это;
    -тип генератор в дизайне человека;

  8. Статьи, личный опыт, руководства по преодолению
    тревоги, развитию критического мышления, гигиене информации и
    самопомощи.
    Корпоративные программы: Психологическая поддержка сотрудников компаний
    для улучшения их благополучия.

    Философия: Создание поддерживающего
    и человечного пространства, где забота о ментальном здоровье становится нормой
    Тренд на достигаторство я переживаю что в своём возрасте ничего не достиг

  9. Потеряли годы на ненужные проекты? Расчет покажет ваш путь.

    Золотые цепи чужого успеха на вас.

    -дизайн человека генератор кто это;
    -тип генератор в дизайне человека;
    -дизайн человека генератор;
    -генератор тип личности дизайн человека;
    -генератор тип личности дизайн;

  10. Сливаете энергию на чужие цели? Найдите свой истинный отклик.

    Секунды, сгоревшие впустую, не вернуть.

    -человек генератор дизайн человека;
    -генераторы дизайн человека;
    -генератор это дизайн человека;
    -человек генератор кто это;
    -тип личности генератор дизайн человека;

  11. Nearly all of whatever you claim happens to be astonishingly accurate and it makes me ponder the reason why I hadn’t looked at this with this light previously. Your article truly did turn the light on for me as far as this issue goes. Nevertheless at this time there is 1 issue I am not really too comfy with so whilst I try to reconcile that with the actual main idea of your position, let me observe what the rest of your readers have to point out.Nicely done.

  12. Need a multimedia system? equipment of meeting rooms We integrate multimedia systems for home and business. We install and configure audio and video systems, manage content, and integrate equipment into a single system. Modern solutions for comfortable and efficient use of technology.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!