ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താ​ക്ലാ​സു​കാ​ര​ന്‍ ആ​ദി​ശേ​ഖ​റി​നെ (15) കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി പ്രി​യ​ര​ഞ്ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. പി​ഴ​ത്തു​ക കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കാ​നും തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ല്‍ കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് രാ​വി​ലെ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.
പ്ര​തി ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ആ​ദി​ശേ​ഖ​ര്‍ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്രി​യ​ര​ഞ്ജ​നെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
2023 ഓ​ഗ​സ്റ്റ് 30ന് ​വീ​ടി​നു സ​മീ​പ​മു​ള്ള ക്ഷേ​ത്ര മൈ​താ​ന​ത്ത് ക​ളി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ദി​ശേ​ഖ​റി​നെ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ര​ഞ്ജ​ന്‍ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. അ​പ​ക​ട​മെ​ന്ന നി​ല​യി​ല്‍ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ആ​ദ്യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി.പ്രി​യ​ര​ഞ്ജ​ന്‍ കാ​റി​ലി​രി​ക്കു​ന്ന​തും ആ​ദി​ശേ​ഖ​ര്‍ സൈ​ക്കി​ളി​ല്‍ ക​യ​റി​യ ഉ​ട​ന്‍ കാ​റോ​ടി​ച്ചു ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക്ക് ആ​ദി​ശേ​ഖ​റി​നോ​ട് മു​ന്‍​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്.

3 thoughts on “ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും

  1. Antalya, a gem on Turkey’s Mediterranean coast, offers a diverse range of properties for sale, making it an ideal destination for both investors and homebuyers. The real estate market here encompasses everything from affordable apartments to luxurious villas, catering to various preferences and budgets. For instance, areas like Lara and Konyaaltı are renowned for their stunning sea-view apartments and vibrant lifestyles, while regions such as Döşemealtı and Kepez provide more tranquil settings with spacious villas and family-friendly environments. The demand for properties in Antalya has been steadily increasing, driven by its favorable climate, rich cultural heritage, and robust infrastructure. Investors are particularly attracted to the potential for high rental yields, especially in tourist-favored districts. Moreover, the Turkish government’s initiatives to simplify property acquisition for foreigners have further boosted the market’s appeal. Whether you’re seeking a holiday home, a permanent residence, or an investment opportunity, Antalya’s real estate landscape offers a plethora of options to explore.

  2. I’m just writing to let you be aware of what a fantastic discovery our daughter found viewing your webblog. She picked up a lot of pieces, not to mention what it’s like to possess a wonderful giving style to have a number of people very easily understand specified impossible matters. You actually exceeded her expected results. I appreciate you for churning out those good, trustworthy, informative as well as easy thoughts on this topic to Jane.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!