സ്വ​ർ​ണം ച​രി​ത്ര​വി​ല​യി​ൽ; ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 1,480 രൂ​പ, 70,000 രൂ​പ​യ്ക്ക് തൊ​ട്ട​രി​കെ

കൊച്ചി : സ്വ​ർ​ണ​വി​ല 69,000 ക​ട​ന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,480 രൂ​പ​യും ഗ്രാ​മി​ന് 185 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ‌…

എരുമേലി ശ്രീനിപുരത്ത് വീട്ടിൽ പട്ടാപ്പകൽ തീപിടിത്തം;വീട്ടമ്മയായ യുവതി മരിച്ചു, മൂന്നു പേർക്ക് ഗുരുതര പൊള്ളൽ

കനകപ്പലം : വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം.ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ…

പിഎസ്‍സി ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി! അസാധാരണ സംഭവം കാസർക്കോട്ട്, ഒടുവിൽ.

കാസർക്കോട് : പരീക്ഷ പേപ്പർ ചോർന്നു, തടഞ്ഞുവെച്ചു, കാണാതായി എന്നൊക്കെ നേരത്തെ കേട്ടിട്ടുണ്ട്. ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയെന്നത് ഇതുവരെയും കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ…

കേ​ര​ള കോ​ണ്‍. ജി​ല്ലാ നേ​തൃ​ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും മാ​ന്നാ​ന​ത്ത്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജി​ല്ലാ നേ​തൃ ക്യാ​മ്പ് ഇ​ന്നും നാ​ളെ​യും മാ​ന്നാ​നം കെ​ഇ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന്…

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​ന്ത്യം. നി​ല​വി​ൽ…

ശബരിമല അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതല്‍

പത്തനംതിട്ട :ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ വിഷുദിനം മുതല്‍ വിതരണം ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം…

സാധാരണക്കാരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എന്നും സ്വീകരിച്ചിട്ടുള്ളത് : മന്ത്രി ജി ആർ അനിൽ

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ…

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം :അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ്…

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ്

എരുമേലി : വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുക, കർഷകർക്ക് ദോഷകരമാകാത്ത രീതിയിൽ വനാതിർത്തി പുനർനിർണയിക്കുക, വന്യ മൃഗശല്യം കാരണമുള്ള…

ചേനപ്പാടി -കാരിത്തോട്-എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി.

കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ എരുമേലി :പഴയിടം- ചേനപ്പാടി – എരുമേലി…

error: Content is protected !!