മുക്കൂട്ടുതറ:മുട്ടപ്പള്ളി കുട്ടപ്പായിപടി കൊണ്ടാട്ടുകുന്നേൽ ബിജു തോമസിന്റെയും അനു തോമസിന്റെയും മകൻ ഫ്രാൻസിസ് കെ.തോമസ് (19) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ.
