വെച്ചൂച്ചിറ: പള്ളിക്കിഴക്കേതിൽ, പരേതനായ പി. ജി. ജോണിന്റെ ഭാര്യ
അന്നമ്മ ജോൺ (78) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(10/04/25) 11:30am ന് വെച്ചൂച്ചിറ സെന്റ്. ബർണബാസ് സി എസ് ഐ പള്ളിയിൽ.
പരേത ചേപ്പാട് വേലന്റേത്ത് പള്ളിയമ്പിൽ കുടുംബാംഗമാണ്.
മക്കൾ:സി എസ് ഐ യുവജന പ്രസ്ഥാനം മുൻ വൈസ് പ്രസിഡന്റും മഹായിടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, വെച്ചൂച്ചിറ YMCA സെക്രട്ടറിയുമായ ജോമോൻ തെള്ളിയിൽ (റാന്നി പഴവങ്ങാടി GUPS പ്രഥമാധ്യാപകൻ), ജോളി പി ജോൺ (പ്രഥമാധ്യാപിക GLPS അറയാഞ്ഞിലിമൺ ), ജോയ്‌സി പി ജോൺ (സെക്രട്ടറി, വെച്ചൂച്ചിറ ക്ഷീരോല്പാദക സംഘം)
മരുമക്കൾ : അർച്ചന ജോമോൻ (പ്രഥമാധ്യാപിക EALPS അരയൻപാറ), വെച്ചൂച്ചിറ വാഴയിൽ കുരുവിള മാത്യു, ആഞ്ഞിലിമൂട്ടിൽ ബിജോ പി ജോൺ
