കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി യ തസ്ലീന സുല്‍ത്താന നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് എക്സൈസിന് മൊഴി നല്‍കിയത്.നടന്മാരെ ചോദ്യം ചെയ്യാന്‍ എക്സൈസ് നീക്കം നടത്തുന്നതിനിടെയാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Привет генераторам свежих идей!
ChatGPT — ваш надёжный советник для любых задач. разрабатывайте материалы за считанные минуты, находите решения проблем или рождайте креативные концепции. Ответы ChatGPT всегда логичные и понятные, что делает их идеальными для работы. Незаменим для контент-мейкеров, педагогов и предпринимателей: создавайте публикации, составляйте планы уроков или анализируйте рынок. Попробуйте ChatGPT в Telegram — успех в ваших руках!
Ссылка на сайт: https://yarchatgpt.ru
chat gpt online russia
Мир ждёт ваших решений!