എരുമേലി   മങ്ങാട്ട്  അമ്മിണി ചാണ്ടപ്പിള്ള (അന്നമ്മ 94 ) നിര്യാതയായി

എരുമേലി:മങ്ങാട്ട് പരേതനായ തോമസ് ചാണ്ടപ്പിള്ളയുടെ ഭാര്യ അമ്മിണി ചാണ്ടപ്പിള്ള (94) അന്തരിച്ചു. ഭൗതിക ശരീരം നാളെ  രാവിലെ 7.30  നു മണിപ്പുഴ വീട്ടിൽ…

പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം: പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കു​ന്നു

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​രൂ​ത്തോ​ട്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 30 കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന വ​നാ​തി​ർ​ത്തി പൂ​ർ​ണ​മാ​യും കി​ട​ങ്ങ്, ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ്, സോ​ളാ​ർ…

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ തെരഞ്ഞെടുത്തു; എം.വി നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിൽ

കണ്ണൂർ : സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എം.വി…

മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു.

കാഞ്ഞിരപ്പള്ളി: നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (03-02-25) വൈകീട്ട് 5-ന് വീട്ടില്‍…

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കും,’ഇനി ബിറിയാണിയും  പൊരിച്ച കോഴിയും’; ശങ്കുവിന്റെ ആവശ്യം മന്ത്രി വീണ ജോർജ്  കേട്ടു…

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി…

രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ ,കേരളത്തിന് 3042 കോടി

ന്യൂഡൽഹി: കേരളത്തിനുള്ള റെയിൽവേ ബഡ്ജറ്റ് വിഹിതം 3042 കോടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ ഇരട്ടിയാണെന്നും മന്ത്രി…

ഒറിജിനൽ ആധാർ കാർഡുമായി ബംഗ്ളാദേശി പൗരൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: അനധികൃതമായി കൊച്ചിയിൽ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന 27 ബംഗ്ലാദേശി പൗരന്മാരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. എറണാകുളം റൂറൽ പൊലീസും…

പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടിയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം : 2025 ഫെബ്രുവരി 03 കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത് നെഹ്റു…

ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും, മണ്ഡല-മകര വിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

പത്തനംതിട്ട : മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.വിഷു ദിനത്തില്‍ ശബരിമലയിലാകും…

വനിതാ കാൻസർ നിയന്ത്രണം: ഫെബ്രുവരി നാലു മുതൽ മാർച്ച് എട്ട് വരെ വിപുലമായ ക്യാമ്പയിൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്യാൻസർ കൺട്രോൾ സൊസൈറ്റിയുടെ…

error: Content is protected !!