ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടപ്പാക്കുന്നത് രണ്ടു കോടി രൂപയുടെ പദ്ധതികൾ- മന്ത്രി മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം…
February 24, 2025
പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു
കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ…
പി.സി. ജോർജ് റിമാൻഡിൽ; ജാമ്യപേക്ഷ തള്ളി
ഈരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോർജ് റിമാൻഡിൽ. രണ്ടാഴ്ചത്തേയ്ക്കാണ് ജോർജിനെ ഈരാറ്റുപേട്ട…
എഐ ടെക്നോളജിയില്‍ ഇനി സാധാരണക്കാര്‍ക്കും പരിശീലനം; കൈറ്റിന്റെ കൈറ്റിന്റെ ഓണ്‍ലൈൻ എ.ഐ കോഴ്സ്, മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍ഡ് ടെക്നോളജി…
മുസ്ലിം വിരുദ്ധ പരാമര്‍ശം: പി.സി. ജോര്‍ജ് കോടതിയിൽ കീഴടങ്ങി
ഈരാറ്റുപേട്ട : ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട…
കാട്ടാന ആക്രമണം; ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കണ്ണൂർ : കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.വന്യജീവികളിൽ നിന്നും…
പെരുമ്പാവൂര്‍ ഹോട്ടലില്‍ അതിക്രമം; പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ : കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബഹളമുണ്ടാക്കിയതും സാധനനങ്ങള്‍ തല്ലിതകര്ത്തിയതിനുമാണ്…
വിരാട് കോഹ്ലിക്കു സെഞ്ചുറി; ഇന്ത്യ പാക്കിസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കി
ദുബായ്: റിക്കാര്‍ഡുകള്‍ പലതു കടപുഴകിയ ഇന്നിംഗ്സിലൂടെ വിരാട് കോഹ്ലി വീരോചിത ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനെ…