നെന്മാറയിൽ യുവാവിന് വെട്ടേറ്റു

പാലക്കാട് ആരാണ് വെട്ടിയതെന്നും അക്രമത്തിന്റെ കാരണവും വ്യക്തമല്ല. നെന്മാറ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നെന്മാറയിലെ ഇരട്ടക്കൊലയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അടുത്ത സംഭവം.: നെന്മാറ കയറാടിയില്‍ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്‌ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശ്ശൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

One thought on “നെന്മാറയിൽ യുവാവിന് വെട്ടേറ്റു

  1. I am often to blogging and i really appreciate your content. The article has really peaks my interest. I am going to bookmark your site and keep checking for new information.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!